Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശക വിസയിലെത്തിയ പാലക്കാട്​ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ പാലക്കാട്​ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: സന്ദർശക വിസയിലെത്തിയ പാലക്കാട്​ സ്വദേശി ദുബൈയിൽ നിര്യാതനായി. പുതുപ്പരിയാരം ശ്രീകൃഷ്ണയിൽ രാധാകൃഷ്ണന്‍റെയും ഉമയുടെയും മകൻ സുനുവാണ്​ (29) മരിച്ചത്​. ​

നെഞ്ച്​ വേദനയെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സ തേടിയ സുനു ഞായറാഴ്ചയാണ്​ മരിച്ചത്​. വിവാഹം ആഗസ്റ്റിൽ നിശ്​ചയിച്ചിരിക്കുകയായിരുന്നു. മറ്റ്​ സഹോദരങ്ങളില്ല.

സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - palakkad native dies at dubai
Next Story