Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 4:38 PM GMT Updated On
date_range 27 May 2020 4:38 PM GMTകോവിഡ്: പാലക്കാട് സ്വദേശി അൽഐനിൽ മരിച്ചു
text_fieldsbookmark_border
camera_alt??? ????????
അബൂദബി: പാലക്കാട് ജില്ലയിലെ കുമ്പിടി കോടിയിൽ വീട്ടിൽ ഹംസ അബൂബക്കർ (56) കോവിഡ് ബാധിച്ചു മരിച്ചു. അൽഐൻ മെഡി ക്ലീനിക്കിൽ ചികിത്സയിലായിരുന്നു.
ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഹിജാസ് (ദുബൈ), ഹസ്‌ന, അദ്‌നാൻ. മരുമകൻ: ഷക്കീബ് (അബൂദബി). സഹോദരങ്ങൾ: യാഹുട്ടി, മുഹമ്മദ്, മുസ്തഫ, ഐഷക്കുട്ടി, മൈമൂന, സൈനബ, ഉമ്മുസെൽമ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഐനിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story