Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാലക്കാട് ജില്ല...

പാലക്കാട് ജില്ല കെ.എം.സി.സി ഭാരവാഹികൾ

text_fields
bookmark_border
KMCC Palakkad district new leaders
cancel
camera_alt

ജം​ഷാ​ദ് (പ്ര​സി), ഗ​ഫൂ​ര്‍ (ജ​ന.​ സെ​ക്ര), ഇ​ബ്രാ​ഹിം (ട്ര​ഷ)

ദു​ബൈ: കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല സ​മാ​പ​ന കൗ​ണ്‍സി​ല്‍ യോ​ഗം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​സു​ഫ് മാ​സ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ല്‍ തു​റ​ക്ക​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന കൗ​ണ്‍സി​ലി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി ജം​ഷാ​ദ് വ​ട​ക്കേ​തി​ല്‍ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ ഒ. ​മൊ​യ്തു നേ​തൃ​ത്വം ന​ല്‍കി. മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി അ​വ​താ​ര​ക​നും ഫൈ​സ​ല്‍ തു​റ​ക്ക​ല്‍ അ​നു​വാ​ദ​ക​നു​മാ​യ പാ​ന​ല്‍ കൗ​ണ്‍സി​ല്‍ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: ജം​ഷാ​ദ് വ​ട​ക്കേ​തി​ല്‍ (പ്ര​സി), ഗ​ഫൂ​ര്‍ കെ.​ടി(​ജ​ന. സെ​ക്ര), ഇ​ബ്രാ​ഹിം ച​ള​വ​റ (ട്ര​ഷ), ടി.​എം.​എ സി​ദ്ദീ​ഖ്, ന​ജീ​ബ് തെ​യ്യാ​ലി​ക്ക​ല്‍, ബ​ഷീ​ര്‍ പ​ട്ടാ​മ്പി, ജ​മാ​ല്‍ കോ​ഴി​ക്ക​ര, ഉ​മ്മ​ര്‍ ഓ​ങ്ങ​ല്ലൂ​ര്‍, സു​ഹൈ​ല്‍ ഇ.​പി, മു​ഹ​മ്മ​ദ് പ​ള്ളി​ക്കു​ന്ന് (വൈ. ​പ്ര​സി), അ​ന്‍വ​ര്‍ ഹ​ല, അ​ലി സി.​വി, അ​ന​സ് ആ​മ​യൂ​ര്‍, ഹ​മീ​ദ് ഒ​റ്റ​പ്പാ​ലം, സ​ലിം പ​ന​മ​ണ്ണ, ഷ​മീ​ര്‍ കു​മ​ര​ന​ല്ലൂ​ര്‍, എ.​പി. ഹം​സ (സെ​ക്ര), ബ​ഷീ​ര്‍ മൗ​ല​വി, ഗ​ഫൂ​ര്‍ എ​റ​വ​ക്കാ​ട്, ഉ​മ്മ​ര്‍ ത​ട്ട​ത്താ​ഴ​ത്ത്, നി​സാ​ര്‍ പ​ട്ടാ​മ്പി, ഫൈ​സ​ല്‍ തി​രു​മി​റ്റ​ക്കോ​ട്, റ​ഷീ​ദ് കൊ​ണ്ടൂ​ര്‍ക്ക​ര, നാ​സ​ര്‍ പ​ടു​വി​ല്‍, ല​ത്തീ​ഫ് പ​ന​മ​ണ്ണ, മു​ജീ​ബ് ന​ടു​ത്തൊ​ടി, റി​യാ​സ് വ​യ​നാ​ട​ന്‍ ല​ക്കി​ടി, അ​ന​സ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് അ​ലി എ​റ​വ​ക്കാ​ട്, അ​ന​സ് മാ​ട​പ്പാ​ട്ട്, അ​ബ്ദു​ല്‍ ബാ​സി​ത് കൊ​പ്പം, ഷ​ഫീ​ഖ് മ​ഠ​ത്തി​പ്പ​റ​മ്പ്, ഷ​ബീ​ബ് ഇ.​കെ, നാ​സ​ര്‍ അ​ച്ചി​പ്ര, അ​ബ്ദു​റ​ഹ്മാ​ന്‍ മ​ണ്ണാ​ര്‍ക്കാ​ട്, ഫി​റോ​സ് തെ​ങ്ക​ര, ജാ​ബി​ര്‍ വാ​ഫി, ഫ​സ​ല്‍ ആ​ലൂ​ര്‍, ക​ബീ​ര്‍ വ​ല്ല​പ്പു​ഴ സം​ബ​ന്ധി​ച്ചു. അ​ന്‍വ​റു​ല്ല ഹു​ദ​വി പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. ടി.​എം.​എ സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും ന​ജീ​ബ് തെ​യ്യാ​ലി​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUAE Newsnew leaders
News Summary - palakkad district KMCC leaders
Next Story