Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാലിശേരി സ്വദേശി...

ചാലിശേരി സ്വദേശി അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
shaji ajman
cancel

അജ്‌മാൻ: പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി (39) അജ്മാനിൽ നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളിയിലേക്ക്​ പോകവേ അജ്‌മാൻ ഖബറിസ്ഥാന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് മരിച്ചത്​.

അജ്മാനിലെ ഒരു റോസ്റ്ററിയുടെ ദുബൈ ശാഖയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോയി.

പിതാവ്: മൂസക്കുട്ടി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കൾ: നാജിയ, സഫ് വാൻ, യാസീന്‍. യു.എ.ഇയിലുള്ള മുജീബ് റഹ്‌മാൻ, മുസ്തഫ എന്നിവർ സഹോദരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanPalakkad Native
News Summary - Palakkad Chalissery Native dead in Ajman
Next Story