Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദ്യാ​ർ​ഥി​ക​ളെ...

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
cancel

അ​ബൂ​ദ​ബി: പാ​ല​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ യു.​എ.​ഇ, ജി​ല്ല​യി​ലെ . പ്ര​വാ​സി കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ അ​ട​ക്കം നാ​ട്ടി​ലും യു.​എ.​ഇ​യി​ലു​മു​ള്ള 22 കു​ട്ടി​ക​ള്‍ക്ക് മെ​മ​ന്റോ ന​ല്‍കി.

സീ​മ കൃ​ഷ്ണ​ന്‍ പാ​ല​ക്കാ​ട്, എം.​ഡി. ജം​ഷി മ​ണ്ണാ​ര്‍ക്കാ​ട്, റ​ഹീ​സ് പ​ട്ടാ​മ്പി, റ​സി​യ ഒ​റ്റ​പ്പാ​ലം തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സീ​സ​ണ്‍ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്​ ഉ​യ​ര്‍ത്തു​ന്ന ന​ട​പ​ടി​ക്കെ​തി​രെ പ്ര​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നും കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakadUAE
Next Story