Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ല​ച്ചി​റ...

പാ​ല​ച്ചി​റ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
പാ​ല​ച്ചി​റ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

പാ​ല​ച്ചി​റ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഇ​ഫ്‌​താ​ർ സം​ഗ​മം

ദു​ബൈ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ​ർ​ക്ക​ല- പാ​ല​ച്ചി​റ നി​വാ​സി​ക​ളു​ടെ ദു​ബൈ​യി​ലെ കൂ​ട്ടാ​യ്മ​യാ​യ പാ​ല​ച്ചി​റ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ദു​ബൈ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് ഹ​കീ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഫാ​മി ഷം​സു​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ജ​സീം ജ​ലീ​ൽ ന​ന്ദി അ​റി​യി​ച്ചു.

യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ച അം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പ്രാ​ർ​ഥ​ന​ക്ക് അ​ഫ്സ​ൽ സൈ​ഫ് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Palachira Welfare Association Iftar gathering
Next Story