Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാക്​ പവലിയനിൽ...

പാക്​ പവലിയനിൽ സന്ദർശകർ ഒരു ലക്ഷം പിന്നിട്ടു

text_fields
bookmark_border
പാക്​ പവലിയനിൽ സന്ദർശകർ ഒരു ലക്ഷം പിന്നിട്ടു
cancel
camera_alt

പാ​ക്​ പ​വ​ലി​യ​നി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം പി​ന്നി​ട്ട​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന സം​ഘാ​ട​ക​ർ

ദു​ബൈ: എ​ക്​​സ്​​പോ 2020 ദു​ബൈ​യി​ലെ പാ​കി​സ്​​താ​ൻ പ​വ​ലി​യ​നി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. മേ​ള തു​ട​ങ്ങി 18 ദി​വ​സ​ത്തി​ന​ക​മാ​ണ്​ ഇ​ത്ര​യും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ പ​വ​ലി​യ​നാ​യ​ത്. ഇ​തോ​ടെ ന​ഗ​രി​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ പ​വ​ലി​യ​ന​ു​ക​ളി​ലൊ​ന്നാ​യി ഇ​ത്​ മാ​റി. നി​റ​ങ്ങ​ളി​ൽ മു​ങ്ങി​യ ബാ​ഹ്യ​ഭാ​ഗ​മാ​ണ്​ സ​ന്ദ​ർ​ശ​ക​രെ പ​വ​ലി​യ​നി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്ന​ത്. മേ​ള​യു​ടെ ആ​ദ്യ ദി​ന​ത്തി​ൽ 8000 പേ​രാ​ണ്​ പ​വ​ലി​യ​നി​ലെ​ത്തി​യ​ത്. ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്​​ത​ൂം ക​ഴി​ഞ്ഞ​ദി​വ​സം പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - Pak pavilion
Next Story