Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ കൂടുതൽ...

ഷാർജയിൽ കൂടുതൽ ഇടങ്ങളിൽ പെയ്ഡ് പാർക്കിങ്

text_fields
bookmark_border
ഷാർജയിൽ കൂടുതൽ ഇടങ്ങളിൽ പെയ്ഡ് പാർക്കിങ്
cancel

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും ജ​ന​വാ​സ- വി​നോ​ദ മേ​ഖ​ല​ക​ളു​മാ​യ അ​ൽ മം​സാ​ർ, അ​ൽ​ഖാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 മു​ത​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ് നി​ല​വി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​ക​ളും അ​വ​ധി ദി​വ​സ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ​ണ​മ​ട​ച്ചു​വേ​ണം വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ. ഷാ​ർ​ജ​യി​ലെ പൊ​തു പാ​ർ​ക്കി​ങ് ഒ​രു മ​ണി​ക്കൂ​റി​ന് ര​ണ്ട് ദി​ർ​ഹം, ര​ണ്ടു മ​ണി​ക്കൂ​റി​ന് അ​ഞ്ചു ദി​ർ​ഹം, മൂ​ന്ന് മ​ണി​ക്കൂ​റി​ന് എ​ട്ടു ദി​ർ​ഹ​വു​മാ​ണ് നി​ര​ക്ക്.

പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളി​ലെ ചൂ​ഷ​ണം ത​ട​യാ​ൻ ഈ ​നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി പ​ബ്ലി​ക്ക്​ പാ​ർ​ക്കി​ങ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ലി അ​ഹ​മ്മ​ദ് അ​ബു ഗാ​സി​യ​ൻ അ​റി​യി​ച്ചു. പ​ല​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടു​ന്ന​ത്​ ത​ട​യാ​നാ​ണ്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ കൊ​ണ്ടു​വ​ന്ന​ത്. ഷാ​ർ​ജ ഡി​ജി​റ്റ​ൽ ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജി​ങ് അ​ല്ലെ​ങ്കി​ൽ സീ​സ​ണ​ൽ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ വ​ഴി പാ​ർ​ക്കി​ങ് ഫീ​സ് അ​ട​ക്കാ​മെ​ന്ന് അ​ബു ഗാ​സി​യ​ൻ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai paid parking
News Summary - Paid parking in most places in Sharjah
Next Story