Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപടന്ന പ്രവാസി...

പടന്ന പ്രവാസി മഹാസംഗമം: സംഘാടക സമിതി യോഗം ചേർന്നു

text_fields
bookmark_border
പടന്ന പ്രവാസി മഹാസംഗമം: സംഘാടക സമിതി യോഗം ചേർന്നു
cancel
camera_alt

പടന്ന പ്രവാസി മഹാസംഗമം സംഘാടക സമിതി യോഗം പി. ജാഫർ കെ.പി മുഹമ്മദിന് ഫണ്ട് നൽകി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ഒക്ടോബർ ആദ്യവാരത്തിൽ ദുബൈയിൽ നടത്തുന്ന പടന്ന പ്രവാസികളുടെ മഹാസംഗമം സംബന്ധിച്ച് യു.എ.ഇ പടന്ന ഖിദുമത്തുൽ ഇസ്ലാം സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈയിൽ സംഘാടക സമിതി യോഗം ചേർന്നു. അബു ഹൈൽ കെ.എം.സി.സി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം പ്രമുഖ വ്യാപാരി പി. ജാഫർ ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ.പി മുഹമ്മദിന് ഫണ്ട് നൽകി ഉദ്ഘാടനം ചെയ്തു.

യു.എ.ഇ കമ്മിറ്റി പ്രസിഡന്‍റ് കെ.സി. ഹനീഫ, ജനറൽ സെക്രട്ടറി യു.പി.സി. അഷറഫ്, ട്രഷറർ വി.കെ. കുഞ്ഞഹമ്മദ്, സ്വാഗതസംഘം ചെയർമാൻ സി.എച്ച്. ഷംസീർ, കൺവീനർ ടി.കെ. അബ്ദുൽ അ സീസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ പി.പി. സഹീർ, ട്രഷറർ പി. അഷറഫ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamampravasi meetingGrand Meet UpOrganizing Committee Meeting
News Summary - Padanna Pravasi Mahasangam: Organizing committee meets
Next Story