Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ടു​ക ബാ​ബൂ

പാ​ടു​ക ബാ​ബൂ പാ​ടൂ...

text_fields
bookmark_border
പാ​ടു​ക ബാ​ബൂ പാ​ടൂ...
cancel

ദു​ബൈ: കോ​ഴി​ക്കോ​ട്​ സ്വ​ന്തം ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന തെ​രു​വു​ഗാ​യ​ക​ൻ ബാ​ബു​ഭാ​യി​യും കു​ടും​ബ​വും ആ​ദ്യ​മാ​യി യു.​എ.​ഇ​യി​ൽ പാ​ട്ടു​പാ​ടാ​നെ​ത്തു​ന്നു. ബാ​ബു​വും ഭാ​ര്യ ല​ത​യും ന​വീ​ക​രി​ച്ച മി​ഠാ​യി തെ​രു​വി​ലി​രു​ന്ന്​ പാ​ടു​ന്ന​ത്​ അ​ധി​കൃ​ത​ർ വി​ല​ക്കി​യ​ത്​ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ബാ​ബു​ഭാ​യി​ക്കൊ​പ്പം നി​ന്നാ​ണ്​ വി​ല​ക്ക്​ നീ​ക്കി​യെ​ടു​ത്ത​ത്. തൊ​ണ്ട​യി​ൽ അ​സു​ഖ​ങ്ങ​ൾ മൂ​ലം ല​താ ജി​ക്ക്​ ഇ​പ്പോ​ൾ പാ​ടാ​ൻ ആ​വ​തി​ല്ല. വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ കൗ​സ​ല്യ​യും കു​മാ​റും പാ​ടും.

വി​ശ്ര​മ​മി​ല്ലാ​ത്ത പാ​ട്ടും പ്രാ​യാ​ധി​ക്യ​വും മൂ​ലം പ​ല​പ്പോ​ഴും ബാ​ബു ഭാ​യി​യു​ടെ പാ​ട്ടു​മു​ട​ങ്ങു​ന്ന അ​വ​സ്​​ഥ വ​ന്ന​തോ​ടെ​യാ​ണ്​ കു​ടും​ബ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കാ​ൻ പ്ര​വാ​സി​ക​ളാ​യ സ​ഹൃ​ദ​യ​ർ കു​ടും​ബ​ത്തെ യു.​എ.​ഇ​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​ക്ക്​ മെ​ഗാ​മാ​ളി​ന്​ സ​മീ​പ​ത്തെ റ​യാ​ൻ ഹോ​ട്ട​ലി​ൽ കോ​ഴി​ക്കോ​ട​ൻ തെ​രു​വ്​ പു​ന​സൃ​ഷ്​​ടി​ച്ചാ​ണ്​ വേ​ദി സ​ജ്ജ​മാ​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ അ​ഡ്വ. ഷാ​ജി വ​ട​ക​ര പ​റ​ഞ്ഞു. ന​ട​നും റേ​ഡി​യോ അ​വ​താ​ര​ക​നു​മാ​യ മി​ഥു​ൻ ര​മേ​ശ്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.​ഷാ​ഹു​ൽ ഇൗ​സ, ഷാ​ജി.​ബി, ഷി​നു ആ​വോ​ലം, സു​ജി​ത്​ ച​ന്ദ്ര​ൻ, മ​ജ്​​നു തീ​വ​ണ്ടി​ച്ചാ​ലി​ൽ എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newspaaduka babu padoo
News Summary - paaduka babu padoo-uae-uae news
Next Story