Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​യാ​സി​സ്​...

ഒ​യാ​സി​സ്​ സൈ​ക്ലി​ങ്​ ച​ല​ഞ്ച്​ സ​മാ​പി​ച്ചു

text_fields
bookmark_border
ഒ​യാ​സി​സ്​ സൈ​ക്ലി​ങ്​ ച​ല​ഞ്ച്​ സ​മാ​പി​ച്ചു
cancel

ദു​ബൈ: മു​ഹൈ​സി​ന​യി​ലെ വാ​സ​ൽ ഒ​യാ​സി​സ് 2ക​മ്മ്യൂ​ണി​റ്റി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യ ‘ഒ​യാ​ സി​സ് സൈ​ക്ലി​ങ്​ ക്ല​ബ്’ ന​ട​ത്തി വ​ന്ന 200 കി​ലോ​മീ​റ്റ​ർ സൈ​ക്ലി​ങ്​ ച​ല​ഞ്ചി​െ​ൻ​റ കൊ​ട്ടി​ക്ക​ലാ​ശ​വും ക്ല​ബ് ജ​ഴ്‌​സി​പ്ര​കാ​ശ​ന​വും ഖ​വാ​നീ​ജി​ലെ ഖു​റാ​നി​ക് പാ​ർ​ക്ക് സൈ​ക്ലി​ങ്​ ട്രാ​ക്കി​ൽ ന​ട​ന്നു. എ​മി​റാ​ത്തി സൈ​ക്ലി​സ്​​റ്റും അ​ബൂ​ദ​ബി കൊ​മേ​ഴ്സ്യ​ൽ ബാ​ങ്ക്മാ​നേ​ജ​രു​മാ​യ മു​ഹ​മ്മ​ദ് സ​അ​ദി അ​ൽ ഖാ​ദി​രി മു​ഖ്യാ​തി​ഥി​യാ​യി. യൂ​സ​ഫ്്​ വ​ന്ദ​ന ,മു​നീ​ർ അ​ബൂ​ബ​ക്ക​ർ,മു​ഹ​മ്മ​ദ് ജ​വ​ഹ​ർ,ജ​വ​ഹ​ർ​ഫാ​റൂ​ഖ് അ​ലി ,സു​കേ​ഷ് ച​ന്ദ്ര​ൻ ,ഫ​സ​ലു​ൽ അ​ഹ​മ്മ​ദ്തു​ട​ങ്ങി​യ​വ​രാ​ണ് വി​ജ​യി​ക​ൾ. 750 കി​ലോ​മീ​റ്റ​ര് ദൂ​രം സൈ​ക്കി​ളി​ൽ പി​ന്നി​ട്ട യൂ​സ​ഫ് വ​ന്ദ​ന​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഹാ​ഷിം ഹ​ബീ​ബു​ല്ലാ​ഹ്,ഹ​സ്സ​ൻ വി.​പി ജ​വ​ഹ​ർ​മു​ഹ​മ്മ​ദ് ,ഷി​ജു റ​ഹ്മാ​ൻ ,ഷാ​നി​ദ് മൊ​യ്‌​ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsoyasis cycling chalenge
News Summary - oyasis cycling chalenge-uae-uae news
Next Story