Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഡി.എ.എസ്​.ടി 2026’: 750ലധികം അപേക്ഷ ലഭിച്ചു

text_fields
bookmark_border
‘ഡി.എ.എസ്​.ടി 2026’: 750ലധികം അപേക്ഷ ലഭിച്ചു
cancel

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിക്കുന്ന 14-ാമത് ‘ദുബൈ സസ്റ്റൈനബിൾ ട്രാൻസ്‌പോർട്ട് അവാർഡി’ന് (ഡി.എ.എസ്​.ടി 2026) വൻ പ്രതികരണം. ലക്ഷ്യമിട്ടതിനേക്കാൾ 400 ശതമാനത്തിലധികം വർധനവോടെ 750ലധികം അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.

സുസ്ഥിര ഗതാഗതം, സ്മാർട്ട് മൊബിലിറ്റി, റോഡ് സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്നതാണ്​ പുരസ്കാരം. വിജയികളെ ഒക്ടോബർ 15ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. പുതിയ മാറ്റങ്ങളോടെ അവതരിപ്പിച്ച ഈ വർഷത്തെ അവാർഡിൽ എലൈറ്റ്, സസ്റ്റൈനബിലിറ്റി, ഇൻക്ലൂസിവിറ്റി, ഇന്നൊവേഷൻ എന്നീ നാല് പ്രധാന വിഭാഗങ്ങളിലായി 12 പുരസ്കാരങ്ങളാണ് വിതരണം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over 750 applications received on DAST 2026
Next Story