Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ശാ​ന പെ​രു​ന്നാ​ൾ...

ഓ​ശാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു

text_fields
bookmark_border
ഓ​ശാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു
cancel
camera_alt????????? ???????? ??????? ?????????????????? ??????????????? ??????? ?????? ???????????? ?????????

അ​ബൂ​ദ​ബി: നാ​ൽ​പ​താം വെ​ള്ളി​യും ക​ട​ന്ന് വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച്​ ക്രൈ​സ്​​ത ​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒാ​ശാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു.
കു​രി​ശു മ​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി യേ​ശു​ ക്രി​സ്തു ക​ഴു​ത​പ്പു​റ​ത്തേ​റി യെ​രൂ​ശ​ലേം തെ​രു​വീ​ഥി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച​പ്പോ​ൾ ജ​ന​ങ്ങ​ൾ ഒ​ലീ​വി​ല ചി​ല്ല​ക​ളും കു​രു​ത്തോ​ല​ക​ളും വീ​ശി എ​തി​രേ​റ്റ​തി​െ​ൻ​റ ഓ​ർ​മ പു​തു​ക്കി ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ കൈ​ക​ളി​ൽ കു​രു​ത്തോ​ല​ക​ളേ​ന്തി​യും പൂ​ക്ക​ൾ വി​ത​റി​യും ദേ​വാ​ല​യ​ങ്ങ​ളെ പ്ര​ദ​ക്ഷി​ണം ചെ​യ്​​തു.

അ​ബൂ​ദ​ബി സെ​ൻ​റ്​ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്​​സ്‌ ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന പെ​രു​ന്നാ​ൾ ശു​ശ്രു​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​​സ്‌ സ​ഭ​യു​ടെ ബ്ര​ഹ്മ​വാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. യാ​ക്കൂ​ബ് മാ​ർ ഏ​ലി​യാ​സ് മെ​ത്രാ​പ്പൊ​ലി​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വ​വും ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി മാ​ത്യു, സ​ഹ വി​കാ​രി ഫാ. ​പോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വ​വും വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ ട്ര​സ്​​റ്റി പി.​ജി. ഇ​ട്ടി പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കെ. ​ജോ​ർ​ജ്, മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ബൂ​ദ​ബി സെ​ൻ​റ്​ സ്​​റ്റീ​ഫ​ൻ​സ്​ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ കു​രു​ത്തോ​ല​ക​ളേ​ന്തി നൂ​റു​ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ ഒാ​ശാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു. വി​കാ​രി ഫാ. ​ജീ​ജ​ൻ ഏ​ബ്ര​ഹാം, ഫാ. ​എ​ൽ​ദോ വ​ർ​ഗീ​സ്​ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക സെ​ക്ര​ട്ട​റി കെ.​പി. സൈ​ജി, ട്ര​സ്​​റ്റി ബി​നു തോ​മ​സ്, ഇ​ട​വ​ക മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsosana
News Summary - osana-uae-gulf news
Next Story