Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഒ​രു​മ അ​ഴീ​ക്കോ​ട്‌’...

‘ഒ​രു​മ അ​ഴീ​ക്കോ​ട്‌’ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

text_fields
bookmark_border
ഒ​രു​മ അ​ഴീ​ക്കോ​ട്‌
cancel
camera_alt

ഒ​രു​മ അ​ഴീ​ക്കോ​ട്‌ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ട്ടെ യു.​എ.​ഇ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഒ​രു​മ അ​ഴീ​ക്കോ​ട്‌’ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ളു​മാ​യി വീ​ണ്ടും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കെ.​വി സു​മേ​ഷ് എം.​എ​ൽ.​എ ഓ​ൺ​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്റ് സു​ബീ​ർ, സെ​ക്ര​ട്ട​റി മു​ബീ​ർ, ട്ര​ഷ​റ​ർ മ​ധു എ​ന്നി​വ​രെ​യും അ​ഫ്സ​ൽ (വൈ​സ് പ്ര​സി​ഡ​ന്റ്), ഷ​മീ​ർ, ചൈ​തേ​ഷ്(​ജോ. സെ​ക്ര​ട്ട​റി​മാ​ർ), സി​നി​ൽ കു​മാ​ർ(​ജോ. ട്ര​ഷ​റ​ർ), സി​റാ​ജ് മൊ​യ്തീ​ൻ, അ​ൻ​സാ​രി കെ.​വി, റാ​ഷി​ദ്, ഷം​ഷാ​ദ്, ദീ​പ​ക്, ഷാ​ജി​ർ, കി​ര​ൺ ഗം​ഗാ​ധ​ര​ൻ.

കി​ര​ൺ അ​ഴീ​ക്കോ​ട്‌, അ​ർ​ജു​ൻ, ന​സി​ർ വ​ലി​യ​പ​റ​മ്പ്, സ​ജി​ത്ത് വാ​യി​പ​റ​മ്പ് (എ​ക്സി. അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ദു​ബൈ മാ​ലി​ക് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, അ​ഴീ​ക്കോ​ട്‌ നി​വാ​സി​ക​ളു​ടെ ക​രോ​ക്കെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. മു​ൻ ഒ​രു​മ ഭാ​ര​വാ​ഹി​ക​ളും കോ​ർ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ, ര​ത്ന​ഭാ​നു തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Oruma Azheekode-Inauguration
Next Story