Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ർ​മ വ​നി​ത...

ഓ​ർ​മ വ​നി​ത ദി​നാ​ഘോ​ഷം നാ​ളെ​

text_fields
bookmark_border
womens day
cancel

ദു​ബൈ: സാ​ർ​വ​ദേ​ശീ​യ വ​നി​ത ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ർ​മ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​ത ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് മൂ​ന്ന്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ദു​ബൈ ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഓ​ർ​മ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല മു​ഖ്യാ​തി​ഥി​യാ​കും. ഓ​ർ​മ വ​നി​ത വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട​ക​വും സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും വേ​ദി​യി​ൽ അ​ര​ങ്ങേ​റും. അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഭ​ര​ത് മു​ര​ളി നാ​ട​ക​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നാ​ട​ക​മാ​യി തി​ര​ഞ്ഞെ​ടു​ക്കു​ക​യും ന്യൂ​ഡ​ൽ​ഹി മ​ഹീ​ന്ദ്ര എ​ക്സ​ല​ൻ​സ് ഇ​ൻ തി​യ​റ്റ​ർ അ​വാ​ർ​ഡ്‌​സ് (മെ​റ്റ) ദേ​ശീ​യ നാ​ട​ക മ​ത്സ​ര​ത്തി​ൽ സെ​ല​ക്ഷ​ൻ കി​ട്ടു​ക​യും ചെ​യ്ത ഓ​ർ​മ അ​വ​ത​രി​പ്പി​ച്ച നാ​ട​കം അ​വ​ത​രി​പ്പി​ക്കും. നാ​ട​കം കാ​ണാ​നും വ​നി​ത ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ താ​ഴെ​പ​റ​യു​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. +971 50 2028494 , +971 50 244 5425.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's dayUAE NewsOrma
News Summary - Orma women's day celebration tomorrow
Next Story