Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃ​ശൂ​ർ ലെ​ജ​ൻ​ഡ്സ്...

തൃ​ശൂ​ർ ലെ​ജ​ൻ​ഡ്സ് ക​പ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
തൃ​ശൂ​ർ ലെ​ജ​ൻ​ഡ്സ് ക​പ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യു.​എ.​ഇ തൃ​ശൂ​ർ ക്രി​ക്ക​റ്റേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ ലെ​ജ​ൻ​ഡ്സ് ക​പ്പ് സീ​സ​ൺ ഒ​ന്നി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ബി-93 ​ഇ​ന്നോ​ടെ​ക് കു​ന്നം​കു​ളം ടീ​മം​ഗ​ങ്ങ​ൾ

ഷാ​ർ​ജ: യു.​എ.​ഇ തൃ​ശൂ​ർ ക്രി​ക്ക​റ്റേ​ഴ്സ് കൂ​ട്ടാ​യ്മ ഷാ​ർ​ജ സ്കൈ​ലൈ​ൻ സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ ലെ​ജ​ൻ​ഡ്സ് ക​പ്പ് സീ​സ​ൺ ഒ​ന്നി​ൽ ബി-93 ​ഇ​ന്നോ​ടെ​ക് കു​ന്നം​കു​ളം ചാ​മ്പ്യ​ന്മാ​രാ​യി.

ബ്ലോ​ക് ഗ​യ്‌​സ് ചാ​വ​ക്കാ​ട് റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. കൂ​ടാ​തെ, സെ​റോ​ക്ക് വ​ല​പ്പാ​ട്, എം.​സി.​സി ചേ​റ്റു​വ എ​ന്നി​ങ്ങ​നെ 4 ടീ​മു​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തൃ​ശൂ​ർ ലെ​ജ​ൻ​ഡ്സ് ക​പ്പ് സീ​സ​ൺ വ​ൺ. ബി-93 ​ഇ​ന്നോ​ടെ​ക് കു​ന്നം​കു​ള​ത്തി​ന്‍റെ ഫാ​യി​സ് ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബ്ലോ​ക് ഗ​യ്‌​സ് ചാ​വ​ക്കാ​ടി​ന്‍റെ ഷ​ഹീ​ർ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യും ബി-93 ​ഇ​ന്നോ​ടെ​ക് കു​ന്നം​കു​ള​ത്തി​ന്‍റെ ഫാ​യി​സ് ബൗ​ള​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദി​ൽ യൂ​സു​ഫ് ടൈ​പ്പി​ങ്​ സി.​ഇ.​ഒ ഷാ​ജ​ഹാ​ൻ വ​ലി​യ​ക​ത്ത് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​സ്മ​യി​ൽ പൊ​ടി, രൂ​പേ​ഷ് ര​വി, ഫ​വാ​സ് സി​ദ്ദീ​ഖ്, ഷാ​ഹു​ൽ ഹ​മീ​ദ് കാ​ക്ക​ശ്ശേ​രി, സു​ഹൈ​ൽ, ജി​യാ​സ്, മ​ണി​ക​ണ്ഠ​ൻ, ബ​ക്ക​ർ ത​ളി, സ​ലീം, സി​റാ​ജ്, സ​ബി​ൻ സ​ത്യ​ൻ, ക​ണ്ണ​ൻ, റെ​ജി​ൻ എ​ന്നി​വ​രാ​ണ് ല​ജ​ൻ​ഡ്സ് ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketthrissur legends club
News Summary - Organized Thrissur Legends Cup
Next Story