Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദ് മെ​ഹ്ഫി​ൽ...

ഈ​ദ് മെ​ഹ്ഫി​ൽ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഈ​ദ് മെ​ഹ്ഫി​ൽ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പു​ത്ത​ന​ത്താ​ണി ചു​ങ്കം പ്ര​വാ​സി യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഈ​ദ് മെ​ഹ്ഫി​ൽ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: പു​ത്ത​ന​ത്താ​ണി ചു​ങ്കം പ്ര​വാ​സി യു.​എ.​ഇ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഈ​ദ് മെ​ഹ്ഫി​ൽ-23 സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ അ​വീ​റി​ൽ ന​ട​ന്ന സം​ഗ​മം കെ. ​അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​പി.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ.​പി. റ​ഹീം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​വാ​ദ സെ​ഷ​നി​ൽ ഡോ. ​ജാ​ഫ​ർ, എ.​പി. ഹ​നീ​ഫ, പി. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എം.​സി. റ​ഷീ​ദ്, പി. ​യാ​സ​ർ, പി. ​ഷ​രീ​ഫ്, കെ.​പി. ബ​ഷീ​ർ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി.​പി മു​ഹ​മ്മ​ദ് റാ​ഫി സ്വാ​ഗ​ത​വും കെ. ​മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrganizedEid Mehfil
News Summary - Organized on Eid Mehfil
Next Story