Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല ദുബൈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
medical camp
cancel
camera_alt

കല ദുബൈ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 

ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈ അൽഖൂസിൽ സാംസ്കാരിക കൂട്ടായ്മയായ കല ദുബൈയും യാസ്മെഡ് മെഡിക്കൽ സെന്‍ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഡെന്‍റൽ ക്യാമ്പും സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ മുന്തിർ കൽപകച്ചേരി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. അനീഷ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. റിയാസ് പപ്പൻ മുഖ്യാതിഥിയായിരുന്നു. നിരവധി പേർ ക്യാമ്പിൽ ചികിത്സതേടിയെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Organized Kala Dubai Medical Camp
Next Story