Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻവസ്റ്റിച്ചർ സെറിമണി സംഘടിപ്പിച്ചു
text_fieldsbookmark_border
ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഇൻവസ്റ്റിച്ചർ സെറിമണി
ഷാർജ: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ 2024-2025 അധ്യയന വർഷത്തെ ഇൻവസ്റ്റിച്ചർ സെറിമണി മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയി വിദ്യാർഥികൾ നന്മയുടെ വഴിവിളക്കുകളായി മാറണമെന്ന് അദ്ദേഹം കുട്ടികളെ ഉണർത്തി.
സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റജി വിദ്യാർഥികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അക്കാദമിക് കൗൺസിൽ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. അസി. ഡയറക്ടർ സഫ ആസാദ്, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Next Story

