Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാന്ധി സ്മൃതി സദസ്സ്’...

ഗാന്ധി സ്മൃതി സദസ്സ്’ സംഘടിപ്പിച്ചു

text_fields
bookmark_border
gandhi smriti
cancel
camera_alt

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണം


കൽബ: ഗാന്ധിയൻ തത്ത്വങ്ങൾക്ക് നാൾക്കുനാൾ പ്രസക്തിയേറി വരുകയാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ. മഹാത്മാഗാന്ധിയുടെ 76ാമത് രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് ക്ലബ് നടത്തിയ ‘ഗാന്ധി സ്മൃതി സദസ്സ്’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്ലബ് പ്രസിഡന്‍റ്​ സൈനുദ്ദീൻ നാട്ടിക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ആൻറണി, ട്രഷറർ മുരളീധരൻ, ജോ. സെക്രട്ടറി അബ്ദുൽ കലാം, ആർട്സ് കൺവീനർ മുജീബ് കക്കട്ടിൽ, സി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

കൾചറൽ സെക്രട്ടറി സുബൈർ എടത്തനാട്ടുകര സ്വാഗതം പറഞ്ഞു. മജീദ്, ജിതേഷ്, ജോൺസൺ, അലി തുടങ്ങിയവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGandhi Smriti Sadass
News Summary - Organized 'Gandhi Smriti Sadass'
Next Story