Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഞ്ചേ​രി...

മ​ഞ്ചേ​രി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ഞ്ചേ​രി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യു.​എ.​ഇ​യി​ലെ മ​ഞ്ചേ​രി ഫാ​മി​ലി അം​ഗ​ങ്ങ​ളു​ടെ സം​ഗ​മം

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ മ​ഞ്ചേ​രി ഫാ​മി​ലി അം​ഗ​ങ്ങ​ൾ ഷാ​ർ​ജ​യി​ൽ ഒ​ത്തു​കൂ​ടി. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്​ ഷാ​ർ​ജ മു​വൈ​ല സ​ഫാ​രി മാ​ളി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്‌. ഡി​സം​ബ​ർ 26ന്​ ​ക​ല്ലി​ക്ക​ണ്ടി എ​ൻ.​എ.​എം കോ​ള​ജ്‌ ഗ്രൗ​ണ്ടി​ൽ ഏ​ഴാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന കു​ടും​ബ മ​ഹാ​സം​ഗ​മ​ത്തി​ന്റെ പ്ര​ചാ​ര​ണ​മാ​യാ​ണ്​ യു.​എ.​ഇ സം​ഗ​മം ന​ട​ത്തി​യ​ത്‌.

അ​ലി കെ. ​കു​ണ്ടി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ദു​ൽ ക​രീം പൊ​യി​ലൂ​ർ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മം​ബ​ള്ളി അ​ബ്ദു​ൽ ക​രീം, മ​ഞ്ചേ​രി മ​ത്ത​ത്‌ ഇ​സ്മാ​യി​ൽ, അ​ഴ​കി​ൽ അ​ബ്ദു​ല്ല, തൊ​ടു​വ​യി​ൽ അ​ലി, എം.​വി. ഇ​സ്മാ​യി​ൽ, സ​ദ​ഖ​ത്ത്‌ എ​ലാ​ങ്കോ​ട്‌, അ​ഷ്‌​റ​ഫ്‌ പ​ടി​ഞ്ഞാ​റ​യി​ൽ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ്‌ കു​ള​ത്തി​ങ്ക​ര സ്വാ​ഗ​ത​വും ഒ.​പി ഷ​ഫീ​ഖ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

യു.​എ.​ഇ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യി അ​റ​ക്ക​ൽ മൂ​സ്സ​ഹാ​ജി, ടി.​ടി.​കെ ഖാ​ദ​ർ ഹാ​ജി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ൾ), അ​ലി കെ. ​കു​ണ്ടി​ൽ (ക​ൺ.), അ​ഷ്‌​റ​ഫ്‌ കു​ള​ത്തി​ങ്ക​ര (ചെ​യ​ർ.), അ​ബ്ദു​ല്ല ന​രി​മു​ക്ക്‌ (ട്ര​ഷ.), മ​ത്ത​ത്ത്‌ മ​ഞ്ചേ​രി ഇ​സ്മാ​യി​ൽ, അ​ബ്ദു​ല്ല അ​ഴ​കി​ൽ, അ​ഷ്‌​റ​ഫ്‌ പ​ടി​ഞ്ഞാ​റ​യി​ൽ, ഒ.​പി. ഷ​ഫീ​ഖ്‌, അ​ഷ്‌​റ​ഫ്‌ പാ​ട്ടി​ൽ (ജോ. ​ക​ൺ.), മു​സ്ത​ഫ പു​ന​ത്തു​മ്മ​ൽ, പ​യ്യ​ട മു​ഹ​മ്മ​ദ്‌, റ​ഷീ​ദ്‌ ക​ല്ലി​ക്ക​ണ്ടി, സ​ദ​ഖ​ത്ത്‌ എ​ലാ​ങ്കോ​ട്‌, അ​ൻ​സാ​ർ അ​ബ്ദു​ല്ല ക​ട​വ​ത്തൂ​ർ, അ​ബ്ദു​ൽ ക​രീം പൊ​യി​ലൂ​ർ (വൈ​സ്‌ ചെ​യ​ർ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah.
News Summary - Organized by Mancheri Kutumbasangam
Next Story