Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
blood donation camp
cancel
camera_alt

 പ്രിയദർശിനി വളന്റിയറിങ്​ ടീം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്​തം നൽകുന്നയാൾ 

ദുബൈ: പ്രിയദർശിനി വളന്റിയറിങ്​ ടീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെന്‍ററിൽ നടന്ന ചടങ്ങ് ആസ്റ്റ്​ർ ഗ്രൂപ് എ.ജി.എം സിറാജുദ്ദീൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ പ്രമോദ് കുമാർ അധ്യക്ഷനായിരുന്നു. ടീം ലീഡർ പവിത്രൻ, കൺവീനർ ചന്ദ്രൻ മുല്ലപ്പള്ളി, മുൻ. പ്രസിഡന്‍റ്​ സി. മോഹൻദാസ് എന്നിവർ സംസാരിച്ചു.

മുതിർന്ന അംഗങ്ങളായ ഉദയ വർമ, ബിനിഷ്, ടി.പി ശ്രീജിത്ത്‌, അഷ്‌റഫ്‌, മുഹമ്മദ്‌ ഷെഫീക്ക്, ഡീസ, ഹാരിസ്, സുലൈമാൻ കറുത്താക്ക, ഉമേഷ്‌, താഹിർ, ഫിറോസ് മുഹമ്മദലി, സുധി സലേഹ്, വനിതാ അംഗങ്ങളായ ഫാത്തിമ അനീസ്, സിമിതാ ഫഹദ്, രമ്യ ബിനീഷ്, റെസ്​വീന ഹാരിസ്, മായ വർമ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സ്വാഗതവും മുതിർന്ന അംഗം ബാബു പീതാംബരൻ നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Organized blood donation camp
Next Story