Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തദാന ക്യാമ്പ്...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ വ​ള​ൻ​റി​യ​ര്‍ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച

ര​ക്ത​ദാ​ന​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍


അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ വ​ള​ന്റി​യ​ര്‍ വി​ഭാ​ഗം അ​ബൂ​ദ​ബി ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റോ​ളം​പേ​ര്‍ സേ​വ​ന പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് എ.​കെ. ബീ​രാ​ന്‍കു​ട്ടി ര​ക്തം ദാ​നം ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​ന്റി​യ​ര്‍ ക്യാ​പ്റ്റ​ന്‍ അ​രു​ണ്‍കൃ​ഷ്ണ​ന്‍, അ​സി.​വ​ള​ന്റി​യ​ര്‍ ക്യാ​പ്റ്റ​ന്‍ ഷാ​ഫി വ​ട്ടേ​ക്കാ​ട്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, വ​നി​താ പ്ര​വ​ര്‍ത്ത​ക​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiBlood Donation Camp
News Summary - Organized blood donation camp
Next Story