Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2023 10:39 AM IST Updated On
date_range 30 Oct 2023 10:39 AM ISTഗ്ലോബൽ മീറ്റ് അപ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt
പെരുമ്പിലാവ് അൻസാർ സ്കൂൾ 2007 ബാച്ച് ഗ്ലോബൽ മീറ്റ് അപ്പിൽ ഒത്തുകൂടിയവർ
അജ്മാൻ: പെരുമ്പിലാവ് അൻസാർ സ്കൂളിലെ സെഫയർസ് 2007 ബാച്ച് ഗ്ലോബൽ മീറ്റ് അപ്പ് സംഘടിപ്പിച്ചു.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും നാട്ടിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് അജ്മാനിലെ ഫാം ഹൗസിൽ ഒന്നിച്ചുചേർന്നത്. സംഘാടകരായ സൈനുൽ ആബിദ്, ഡൻസി, ജാസിർ, അഫ്സൽ ജലാൽ, ഷബീര്‍, ഫാത്തിമ, അസ്ജദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

