കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഇന്ദിരാഗാന്ധി വീക്ഷണം ഫോറം കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
ഷാർജ: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ കുടുംബസംഗമം സംഘടിപ്പിച്ചു. ഷാർജ നാഷനൽ പാർക്കിൽ നടന്ന സംഗമത്തിന് രക്ഷാധികാരി മാത്യു ജോൺ, പ്രസിഡൻറ് കരീം കരുനാഗപ്പള്ളി, ജന. സെക്രട്ടറി ശ്രീരേഷ്, ട്രഷറർ യേശുദാസ്, പ്രോഗ്രാം കൺവീനർ അനിൽകുമാർ, വൈസ്. പ്രസിഡൻറുമാരായ രഘുകുമാർ മണ്ണൂരേത്ത്, ഷാജു നായർ, ജോ. സെക്രട്ടറി ശരത്ത്, ജോ. ട്രഷറർ മനോജ് മനാമ എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

