Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'മഹാമാരി കാലത്തെ...

'മഹാമാരി കാലത്തെ വായനയും എഴുത്തും'ചർച്ച സംഘടിപ്പിച്ചു

text_fields
bookmark_border
മഹാമാരി കാലത്തെ വായനയും എഴുത്തുംചർച്ച സംഘടിപ്പിച്ചു
cancel
camera_alt

‘മ​ഹാ​മാ​രി കാ​ല​ത്തെ വാ​യ​ന​യും എ​ഴു​ത്തും’ ച​ർ​ച്ച

അ​ൽ​ഐ​ൻ: ലു​ലു കു​വൈ​ത്താ​ത്തും(​അ​ൽ​ഐ​ൻ) ഡി.​സി ബു​ക്‌​സും അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജ​വും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു​മാ​സം നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​െൻറ ഭാ​ഗ​മാ​യി 'മ​ഹാ​മാ​രി കാ​ല​ത്തെ വാ​യ​ന​യും എ​ഴു​ത്തും' എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ 10 വെ​ള്ളി​യാ​ഴ്​​ച കു​വൈ​ത്താ​ത്ത് ലു​ലു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ര​ളി മം​ഗ​ല​ത്ത്, സാ​ദി​ഖ് കാ​വി​ൽ എ​ന്നി​വ​ർ ച​ർ​ച്ച ന​യി​ച്ചു. റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ലു​ലു അ​ൽ​ഐ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ് ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​ജം സെ​ക്ര​ട്ട​റി എ.​ടി. ഷാ​ജി​ത് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ല​യാ​ളി സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​ക​ളെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ലോ​ക കേ​ര​ള​സ​ഭ അം​ഗം ഇ.​കെ. സ​ലാം, ലു​ലു ബ​യി​ങ് മാ​നേ​ജ​ർ ഫ​ദ്​​ലു, മ​ല​യാ​ളം അ​ധ്യാ​പ​ക​രാ​യ മോ​ഹ​ൻ ദാ​സ്, മ​ഹേ​ഷ്, റ​സി​യ ഇ​ഫ്​​തി​ക്കാ​ർ. ഡോ. ​സു​നീ​ഷ്, സ​മാ​ജം ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ദി​യ സൈ​ന​ബ് , സ​ന്തോ​ഷ് അ​ഭ​യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. താ​ജ് ഹ​സ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഡി.​സി.​ബു​ക്​​സ് മാ​നേ​ജ​ർ അ​നി​ൽ അ​ബ്ര​ഹാം, ലു​ലു കു​വൈ​ത്താ​ത്ത് ജ​ന​റ​ൽ മാ​നേ​ജ​ർ സ​ലിം അ​ലി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്യം ന​ൽ​കി. സെ​പ്റ്റം​ബ​ർ 16ന് ​വൈ​കീ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സാ​ഹി​ത്യ ക്വി​സ് മ​ത്സ​രം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0503580151.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Ainbook fair
News Summary - Organized a discussion on ‘Reading and Writing during the Plague’
Next Story