Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ർ​മ​ച്ചു​വ​ടു​ക​ൾ...

ഓ​ർ​മ​ച്ചു​വ​ടു​ക​ൾ 19ന്​

text_fields
bookmark_border

​ദു​ബൈ: കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി ബി.​ടെ​ക് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന നൃ​ത്ത​മ​ത്സ​രം ‘ഓ​ർ​മ​ച്ചു​വ​ടു​ക​ൾ’ മേ​യ് 19 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ദു​ബൈ പാ​കി​സ്താ​ൻ അ​സോ​സി​യേ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ത്തു​ം. അ​ലു​മ്നി അം​ഗം നീ​തു വി​ശാ​ഖി​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജ് അ​ലു​മ്നി​ക​ൾ മാ​റ്റു​ര​ക്കു​ന്ന നൃ​ത്ത​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0551393940, 0555785236.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsOormachuvadukal
News Summary - Oormachuvadukal on the 19th
Next Story