Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഊരകം പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികള്‍
text_fieldsbookmark_border
മുജീബ് കൂനാരി, സി.വി. റസാക്ക്, അബ്ദുല്‍ ഹമീദ്
അബൂദബി: ഊരകം പഞ്ചായത്ത് 2023-25 കാലയളവിലെ കെ.എം.സി.സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി മുജീബ് കൂനാരി, ജനറല്‍ സെക്രട്ടറി സി.വി. റസാക്ക്, ട്രഷറര്‍ അബ്ദുല്‍ ഹമീദ് നാണത്ത് എന്നിവരാണ് ഭാരവാഹികള്‍.
Next Story

