Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsbookmark_border
യു.ഡി.എഫ് ഷാർജയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുശോചന യോഗത്തിൽ ടി.കെ. അബ്ദുൽ ഹമീദ് സംസാരിക്കുന്നു
ഷാർജ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യു.ഡി.എഫ് ഷാർജ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അനുശോചനം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, യു.ഡി.എഫ് നേതാക്കളായ ടി.കെ. അബ്ദുൽ ഹമീദ്, ഹാഷിം നൂഞ്ഞേരി, നിസാർ തളങ്കര, ടി.വി. നസീർ, ശ്രീനാഥ് കാടഞ്ചേരി, എസ്.എം. ജാബിർ, മുജീബ് തൃക്കണാപുരം, മാത്യു ജോൺ, ബിജു എബ്രഹാം, മാധ്യമ പ്രവർത്തകൻ ഇ.ടി. പ്രകാശ് എന്നിവർ സംസാരിച്ചു.
Next Story

