Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മന്‍ ചാണ്ടിയുടെ...

ഉമ്മന്‍ ചാണ്ടിയുടെ നാൽപതാം ചരമദിനം ആചരിച്ചു

text_fields
bookmark_border
oommen chandy
cancel
camera_alt

അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ മ​ല​പ്പു​റം ജി​ല്ല ഇ​ന്‍കാ​സ് ക​മ്മി​റ്റി ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

അ​ബൂ​ദ​ബി: മ​ല​പ്പു​റം ജി​ല്ല ഇ​ന്‍കാ​സ് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നാ​ല്‍പ​താം ച​ര​മ​ദി​നം ആ​ച​രി​ച്ചു. പൊ​തു​ജീ​വി​ത​ത്തി​ല്‍ ത​ന്നെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തി​യ മു​ഴു​വ​ന്‍ എ​തി​രാ​ളി​ക​ളു​ടെ​യും മ​ന​സ്സി​ല്‍ വേ​ദ​ന​യു​ടെ വി​ത്തു​പാ​കി​ക്കൊ​ണ്ടു​ള്ള അ​പൂ​ര്‍വ അ​ന്ത്യ​യാ​ത്ര​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​തൊ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നും മാ​തൃ​ക​യാ​ക്കേ​ണ്ട ഒ​രു രാ​ഷ്ട്രീ​യ സം​സ്‌​കാ​രം ബാ​ക്കി വെ​ച്ചാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ക​ട​ന്നു​പോ​യ​തെ​ന്ന് ഇ​ന്‍കാ​സ് അ​ബൂ​ദ​ബി​യു​ടെ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ യേ​ശു ശീ​ല​ന്‍ പ​റ​ഞ്ഞു.

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​തു​വി​ല്‍ വാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​പി. മു​ഹ​മ്മ​ദാ​ലി, താ​ഹി​ര്‍ ചാ​വ​ക്കാ​ട്, മു​ഹ​മ്മ​ദ​ലി ക​ല്ലൂ​ര്‍മ്മ, നൂ​രി​ഷ കോ​ട​ത്തൂ​ര്‍, ന​സീ​ര്‍ പെ​രു​മു​ക്ക്, ബ​ഷീ​ര്‍ ന​ന്ന​മു​ക്ക്, നൗ​ഫ​ല്‍ വെ​ളി​യം​കോ​ട്, റ​സാ​ക്ക് എ​ര​മം​ഗ​ലം, ബാ​സി​ത്, സു​ജി​ത് ശു​ക​പു​രം, അ​ന​സ് ചേ​ല​ക്ക​ട​വ്, അ​ഷ്റ​ഫ് പോ​ലി​യോ​ട​ത്ത്, മ​ല​പ്പു​റം ജി​ല്ല ഇ​ന്‍കാ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മ​വേ​റ, ബൈ​ജു നി​ല​മ്പൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - Oommen Chandy- 40th day of death
Next Story