Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ െഎൻ ഒയാസിസ് സ്കൂളിൽ ഓൺലൈൻ സ്പോർട്സ് ടെക്കിന് തുടക്കം
text_fieldsbookmark_border
അൽഐൻ: ലോക്ഡൗൺ കാലത്തും വിദ്യാർഥികളെ കായിക മേഖലയിൽ സജീവമാക്കി നിർത്താൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ ‘സ്പോർട്സ് ടെക്ക്’ പരിപാടി സംഘടിപ്പിച്ചു.
സ്ക്കിപ്പിംഗ്, സോക്കർ ജഗ്ളിങ്, സിറ്റ് അപ് ചലഞ്ച്, പുഷ്-അപ് ചലഞ്ച് എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. സ്കൂളിെൻറ ഓൺലൈൻ കായിക മത്സരങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ജയാനാരായണൻ നിർവഹിച്ചു.
അക്കാദമിക് ഡയറക്ടർ സി.കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ജി. ദീപക് വർമ സംസാരിച്ചു. കായികാധ്യാപകരായ ഒ.കെ. ഗംഗാധരൻ, അഞ്ജു മാത്യു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
