Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുനഃചംക്രമണ സാമഗ്രികളുടെ ഒാൺലൈൻ ലേലം ആരംഭിച്ചു

text_fields
bookmark_border
പുനഃചംക്രമണ സാമഗ്രികളുടെ ഒാൺലൈൻ ലേലം ആരംഭിച്ചു
cancel

അബൂദബി: അബൂദബി മാലിന്യ സംസ്​കരണ കേന്ദ്രം ‘തദ്​വീറി’​​​െൻറ വെബ്​സൈറ്റിൽ പുനഃചംക്രമണ സാമഗ്രികളുടെ ഒാൺലൈൻ ലേലം ആരംഭിച്ചു. പുനഃചംക്രമണം നടത്താവുന്ന മാലിന്യം ഉൽപാദിപ്പിക്കുന്നവരെ പരസ്യം ചെയ്യാനും വിൽപന നടത്താനും സഹായിക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്​ തദ്​വീർ ഇൗ സേവനം ആരംഭിച്ചത്​. അബൂദബി എമിറേറ്റിലെ മാലിന്യ സംസ്​കരണ മേഖലയെ നവീനമായ നടപടികൾ കൊണ്ട്​ ശാക്​തീകരിക്കുകയും പുനഃചംക്രമണ സാമഗ്രികളുടെ വ്യാപാരത്തിൽ നിക്ഷേപം നടത്താൻ ബിസിനസ്​ മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ്​ ഇൗ സേവനം കൊണ്ട്​ ലക്ഷ്യമാക്കുന്നതെന്ന്​ ലൈസൻസിങ്​^താരിഫ്​^ഉപഭോക്​തൃ സേവന ആക്​ടിങ്​ ഡയറക്​ടർ ഹുസൈൻ ആൽ അമൂദി പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - online sales-uae-gulf news
Next Story