Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓൺലൈൻ മാപ്പിളപ്പാട്ട്...

ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം

text_fields
bookmark_border
ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം
cancel

ദുബൈ: കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. യു.എ.ഇയിൽ താമസക്കാരായ, 18 വയസ്സ് കഴിഞ്ഞവർക്കാണ് അവസരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +971 54 454 1500, +971 52 244 1762, +971 55 779 2025 എന്നീ വാട്സ്ആപ്പ് നമ്പറുകളിലൊന്നിൽ പേര് രജിസ്റ്റർ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Online Mappilapat competition
Next Story