Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഓൺലൈൻ പഠനം...

യു.എ.ഇയിൽ ഓൺലൈൻ പഠനം ഏപ്രിൽ 17വരെ നീട്ടി; സുരക്ഷ ഉറപ്പാക്കുന്നതിനായാണ് തീരുമാനമെന്ന്​ അധികൃതർ

text_fields
bookmark_border
യു.എ.ഇയിൽ ഓൺലൈൻ പഠനം ഏപ്രിൽ 17വരെ നീട്ടി; സുരക്ഷ ഉറപ്പാക്കുന്നതിനായാണ് തീരുമാനമെന്ന്​ അധികൃതർ
cancel

ദുബൈ: രാജ്യത്തെ എല്ലാ നഴ്സറികൾ, കിൻഡർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി. വിദ്യാർഥികൾക്കും അധ്യാപകർക്കും ഭരണജീവനക്കാർക്കും നിർദേശം ബാധകമാണെന്ന്​ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള സാഹചര്യങ്ങളെ മുൻനിർത്തി, ഈ സംവിധാനം ആഴ്ചതോറും വിലയിരുത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsonline learningUAEMiddle East Crisis
News Summary - Online learning in UAE extended until April 17
Next Story