Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫിൽ ഓൺലൈൻ കലാശക്കൊട്ട്​

text_fields
bookmark_border
ഗൾഫിൽ ഓൺലൈൻ കലാശക്കൊട്ട്​
cancel

ദുബൈ: നിയമസഭ തെരെഞ്ഞെടുപ്പി​െൻറ ഭാഗമായി പ്രവാസി ഇന്ത്യയുടെ നേതൃത്വത്തിൽ യു.എ.ഇയിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ കലാശക്കൊട്ട്​ ഒരുക്കും.

ശനിയാഴ്​ച രാത്രി യു.എ.ഇ സമയം 8.30നാണ്​ പരിപാടി. വെൽഫയർ പാർട്ടി കേരള പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം, പെമ്പിളൈ ഒരുമെയ് മുൻ നേതാവ് ഗോമതി, വെൽഫെയർ പാർട്ടിയുടെ പ്രമുഖ സ്ഥാനാർഥികൾ തുടങ്ങിയവർ പ​ങ്കെടുക്കും.

ഗാന ശിൽപങ്ങളും വെർച്വൽ പ്രകടനങ്ങളും കൊട്ടിക്കലാശത്തിലുണ്ടാകുമെന്ന് പ്രവാസി ഇന്ത്യ പ്രോഗ്രാം കൺവീനർ അബ്​ദുല്ല സവാദ് പറഞ്ഞു. സൂം, ഫേസ്​ബുക്ക്​, യൂട്യൂബ്​ പ്ലാറ്റ് ഫോമുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - online kottikkalasham in gulf
Next Story