Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.വി തയ്യാറാക്കാൻ...

സി.വി തയ്യാറാക്കാൻ ഒാൺലൈൻ പരിശീലനം

text_fields
bookmark_border
സി.വി തയ്യാറാക്കാൻ ഒാൺലൈൻ പരിശീലനം
cancel

ദുബൈ: തൊഴിലന്വേഷിക്കുന്നവർക്കും നിലവിലുള്ളതിനേക്കാൾ മികച്ച ജോലി തേടുന്നവർക്കും മനോഹരമായ സി.വി തയ്യാറാക്കുന്നതിന്​ ദുബൈ മോഡൽ സർവീസ്​ സൊസൈറ്റി ഒാൺലൈൻ പരിശീലനമൊരുക്കുന്നു. ഇൗ മാസം 18ന്​ രാവിലെ 10 മുതലാണ്​ മാസ്​റ്ററിങ്​ യുവർ റെസ്യൂമേ എന്ന പ്രമേയത്തിൽ  സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നത്​.

തൊഴിൽ മേഖലയിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഏറെ ഫലപ്രദമായ പഠനശിൽപശാലയായി ഇത്​ മാറ​ുമെന്ന്​ സംഘാടകർ അറിയിച്ചു.  http://mssgulf.org/cdp/ എന്ന ലിങ്ക്​ മുഖേനെ വെബിനാറിനായി രജിസ്​റ്റർ ചെയ്യാം. ഫോൺ: 0559900288

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - online coaching
Next Story