Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബിയിൽ ആറാം ക്ലാസിനു മുകളിൽ നൂറുശതമാനം ഇ-ലേണിങ്
text_fieldsbookmark_border
അബൂദബി: അബൂദബിയിൽ ആറാം ക്ലാസിലും അതിനു മുകളിലും പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അവരുടെ വീടുകളിൽനിന്ന് സുരക്ഷിതമായി ഇ-ലേണിങ് സൗകര്യം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമ്പതു മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര പരീക്ഷകൾ എഴുതുന്നതിന് വ്യക്തിഗത ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും പ്രയോജനപ്പെടുത്താം. സർവകലാശാല യോഗ്യത നേടുന്നതിന് ആവശ്യമായ വ്യക്തിഗത ക്ലാസുകളാണ് നൽകുന്നത്.
Next Story

