Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ യാത്രയിൽ...

ഷാർജയിൽ യാത്രയിൽ ട്രക്കി​െൻറ ടയർ പൊട്ടി അപകടം; ഒരു മരണം

text_fields
bookmark_border
ഷാർജയിൽ യാത്രയിൽ ട്രക്കി​െൻറ ടയർ പൊട്ടി അപകടം; ഒരു മരണം
cancel
camera_alt

അൽ ദൈദ് –ഷാർജ റോഡിലുണ്ടായ അപകടം

ഷാർജ: ഷാർജയുടെ കാർഷിക ഉപനഗരമായ അൽ ദൈദ് –ഷാർജ റോഡിൽ ട്രക്കി​െൻറ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 1.20നായിരുന്നു സംഭവം.

ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്​ടപ്പെട്ട ട്രക്ക് റോഡി​െൻറ എതിർവശത്തേക്ക് മറിയുകയായിരുന്നു.

രണ്ട് പിക്കപ്പുകളും ഇതേതുടർന്ന് അപകടത്തിൽപ്പെട്ടു. എല്ലാ ഡ്രൈവർമാരും അവരുടെ വാഹനങ്ങളുടെ ടയറുകളിൽ നിരന്തരം പരിശോധന നടത്തണമെന്നും ഇത്തരം ദാരുണമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനായി വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
Next Story