Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ മിസൈൽ വീണ്​...

അബൂദബിയിൽ മിസൈൽ വീണ്​ ഒരു മരണം

text_fields
bookmark_border
അബൂദബിയിൽ മിസൈൽ വീണ്​ ഒരു മരണം
cancel

അബൂദബി: എമിറേറ്റിലെ അൽ ബഹ്​യ പ്രദേശത്ത്​ വാഹനത്തിന്​ മുകളിൽ മിസൈൽ വീണ്​ പ്രവാസി മരിച്ചതായി മീഡിയ ഓഫിസ്​ റിപോർട്ട്​ ചെയ്തു. ഫലസ്തീൻ പൗരനാണ്​ മരിച്ചതെന്ന്​ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfUS Iran WarIsrael Iran War
News Summary - One dead in missile strike in Abu Dhabi
Next Story