Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യോമപ്രതിരോധത്തിനിടെ...

വ്യോമപ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ പതിച്ച്​ ദുബൈയിൽ ഒരു മരണം

text_fields
bookmark_border
വ്യോമപ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ പതിച്ച്​ ദുബൈയിൽ ഒരു മരണം
cancel

ദുബൈ: നഗരത്തിലെ അൽ ബർഷയിൽ ശനിയാഴ്ച രാത്രി വ്യോമ പ്രതിരോധത്തിനിടെ ചീളുകൾ പതിച്ച്​ ഏഷ്യക്കാരനായ ഡ്രൈവർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വാഹനത്തിന്​ മുകളിലേക്ക്​ അവശിഷ്ടങ്ങൾ വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി നഗരത്തിൽ പലയിടത്തും മുന്നറിയിപ്പ്​ സന്ദേശങ്ങൾ വന്നിരുന്നു. തുടർന്ന്​ വിജയകരമായ പ്രതിരോധം പൂർത്തിയായതായും സന്ദേശം വന്നു. അതേസമയം, ദുബൈ മറീനയിലെ കെട്ടിടത്തിലെ പുറംഭാഗത്ത്​ ​ചെറിയ രീതിയിൽ ബാധിച്ചതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ദുബൈ മീഡിയ ഓഫിസ്​ സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissileGulf Newsair defenseUAE
News Summary - One dead in Dubai after debris hits during air defense
Next Story