Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'കൽപ' ഓണാഘോഷം

'കൽപ' ഓണാഘോഷം

text_fields
bookmark_border
കൽപ ഓണാഘോഷം
cancel
camera_alt

ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ (ക​ൽ​പ) ന​ട​ന്ന ഓ​ണാ​ഘോ​ഷം

ദു​ബൈ: ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ (ക​ൽ​പ) 'ഓ​ണ​ത്ത​നി​മ' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഷാ​ബു കി​ളി​ത്ത​ട്ടി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​ൽ​പ പ്ര​സി​ഡ​ന്‍റ്‌ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജു ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ വ​ർ​ഗീ​സ്‌ ജോ​ൺ​സ​ൺ, ട്ര​ഷ​റ​ർ ലീ​ൻ കോ​ശി, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക്ലാ​സു​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam-2022
News Summary - Onam was celebrated
Next Story