ഓണസദ്യയും കലാവിരുന്നും
text_fieldsഅബൂദബി മലയാളി സമാജം ഒരുക്കിയ ഓണസദ്യയോടനുബന്ധിച്ച യോഗത്തില് ലുലു ഗ്രൂപ്
മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടര്‍ നന്ദകുമാര്‍ സംസാരിക്കുന്നു
അബൂദബി: 2200 പേര്‍ക്ക് ഓണസദ്യയൊരുക്കി അബൂദബി മലയാളി സമാജം.
സമാജം പ്രസിഡന്‍റ് റഫീക്ക് കയനയില്‍, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി, ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടര്‍ നന്ദകുമാര്‍, കെ.പി. നായര്‍, ലൂയിസ് കുര്യാക്കോസ്, ടി. നടരാജന്‍, സമാജം ജനറല്‍ സെക്രട്ടറി എം.യു.
ഇര്‍ഷാദ് എന്നിവർ സംസാരിച്ചു. സലിംഅലി മനേ (ലോയര്‍ ചെയര്‍മാന്‍), ഖാലിദ് സുല്‍ത്താന്‍, മഹ്മൂദ് അബു ഒബൈദ, മുഹമ്മദ് ഒബൈദ എന്നിവര്‍ സന്നിഹിതരായിരുന്നു. പിന്നണി ഗായിക സുമി അരവിന്ദും സംഘവും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

