Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു​വി​ൽ ഓ​ണം...

ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ൻ

text_fields
bookmark_border
ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ൻ
cancel

ദു​ബൈ: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ലു​ലു ഷോ​റൂ​മു​ക​ളി​ലും ഒ​രാ​ഴ്ച നീ​ളു​ന്ന ഓ​ണം പ്ര​മോ​ഷ​ൻ തു​ട​രു​ന്നു. ​പ​ല​ച​ര​ക്കു​ക​ൾ, ഏ​റ്റ​വും പു​തി​യ ഉ​ൽ​​പ​ന്ന​ങ്ങ​ൾ, ഫാ​ഷ​ൻ വ​സ്​​ത്ര​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ശേ​ഖ​ര​മാ​ണ്​ ലു​ലു​വി​ൽ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

ദു​ബൈ​യി​ലെ ലു​ലു ഖി​സൈ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ​ഗ്രൂ​പ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ എം. ​എ സ​ലീം പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് ലു​ലു ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യി എം.​എ. സ​ലീം പ​റ​ഞ്ഞു. ച​ക്ക, പ​രി​പ്പ്, അ​ട, ഈ​ത്ത​പ്പ​ഴം, പാ​ല​ട, ഷു​ഗ​ർ ഫ്രീ ​പാ​യ​സം, സേ​മി​യ തു​ട​ങ്ങി 14 ഇ​നം പാ​യ​സ​ങ്ങ​ൾ, കൂ​ടാ​തെ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ 22 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​സ​ദ്യ​യും ഇ​ത്ത​വ​ണ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ഗ​സ്റ്റ്​ 28 വ​രെ സ​ദ്യ ഓ​ൺ​ലൈ​നാ​യി ബു​ക്ക്​ ചെ​യ്യാം. അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ്​ പ്ര​ത്യേ​ക ഓ​ണ​ച്ച​ന്ത പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ആ​ഗ​സ്റ്റ്​ 29നും ​സെ​പ്​​റ്റം​ബ​ർ ര​ണ്ടി​നും ഓ​ണ​സ​ദ്യ ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​കും. പ്ര​മോ​ഷ​ൻ സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluOnam 2023
News Summary - Onam promotion on Lulu
Next Story