Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാണം ആഘോഷിച്ചു

text_fields
bookmark_border
ഒാണം ആഘോഷിച്ചു
cancel
camera_alt??????? ???????? ???? ????????? ???????? ????????????
ദുബൈ: ദുബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ  ഹെൽത്ത്​ കെയർ ഗ്രൂപ്പ്​ ഇൗ വർഷത്തെ ഒാണം വിപുലമായി  ആഘോഷിച്ചു. കോർപ്പറേറ്റ്​ ഒാഫീസായ അൽമുസല്ല ടവറിൽ നടന്ന ആഘോഷത്തിൽ രാജ്യഭേദമന്യ എല്ലാ ജീവനക്കാരും കേരള വസ്​ത്രങ്ങൾ ധരിച്ചും പൂക്കളമൊരുക്കിയും ഒാണഘോഷത്തെ ഉത്സവമാക്കി.
ഗ്രൂപ്പ്​ ചെയർമാൻ ഡോ. കെ.പി. ഹുസൈൻ ജീവനക്കാർക്ക്​ ഒാണാശംസകൾ നേർന്നു
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - onam event-uae-gulf news
Next Story