Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകരുണ കൂട്ടായ്മയുടെ...

കരുണ കൂട്ടായ്മയുടെ ഓണാഘോഷം ഞായറാഴ്ച

text_fields
bookmark_border
Representational Image
cancel
camera_alt

Representational Image

ദു​ബൈ: യു.​എ.​ഇ​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ക​രു​ണ​യു​ടെ 19ാമ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​വം​ബ​ർ അ​ഞ്ചി​ന്​ ഞാ​യ​റാ​ഴ്ച അ​ജ്മാ​നി​ലെ അ​ൽ മും​മെ​ൻ വു​മ​ൺ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തും. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും.

ക​രു​ണ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം അ​ഞ്ചു​മു​ത​ൽ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ബാ​ൻ​ഡാ​യ ബു​ള്ള​റ്റ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ ക​രു​ണ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Onam celebration of Karuna koottayma on Sunday
Next Story