Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗഹൃദവേദി 2022 ഓണാഘോഷം ബ്രോഷർ പ്രകാശനം
text_fieldsbookmark_border
റാസൽഖൈമ ‘സൗഹൃദവേദി’ സംഘടിപ്പിക്കുന്ന സൗഹൃദ പൊന്നോണം 2022ന്‍റെ ബ്രോഷർ പ്രകാശനം
റാസൽഖൈമ: കുടുംബ കൂട്ടായ്മയായ 'സൗഹൃദവേദി' സെപ്റ്റംബർ 18ന് റാസൽഖൈമ ഹോട്ടലിൽ സംഘടിപ്പിക്കുന്ന സൗഹൃദ പൊന്നോണം 2022ന്‍റെ ബ്രോഷർ പ്രകാശനം, ജനറൽ കൺവീനർ ജോർജ് ജെസ്മോൻ നിർവഹിച്ചു. സൗഹൃദവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നാടൻകളികളും കലാകായിക മത്സരങ്ങളും വടംവലി, ഓണക്കളി, പഞ്ചഗുസ്തി, ഗാനമേള, വർണാഭമായ മെഗാ ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കൺവീനർ ജിജി പാണ്ടവത്ത് അറിയിച്ചു. മീഡിയ കൺവീനർ, റോയ് സെബാസ്റ്റ്യൻ സ്വാഗതവും ജോയന്‍റ് കൺവീനർ സണ്ണി ജോൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

