Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദ​ർ​ശ​ന ഓ​ണാ​ഘോ​ഷം

ദ​ർ​ശ​ന ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ദ​ർ​ശ​ന ഓ​ണാ​ഘോ​ഷം
cancel
camera_alt

ദ​ർ​ശ​ന സാം​സ്‌​കാ​രി​ക വേ​ദി ഓ​ണാ​ഘോ​ഷം ദി​നേ​ശ് പ​ണി​ക്ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ദ​ർ​ശ​ന സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും പു​തി​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന ഉ​ദ്​​ഘാ​ട​ന​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്‌ ന​സീ​ർ പെ​രു​മ്പാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മ നി​ർ​മാ​താ​വും ന​ട​നു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദ​ർ​ശ​ന സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ സ​തീ​ഷ് പ​ട്ടാ​മ്പി, അ​ബൂ​ദ​ബി മ​ല​യാ​ളി​സ​മാ​ജം പ്ര​സി​ഡ​ന്‍റ്‌ റ​ഫീ​ഖ്, സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്‌ റെ​ഖി​ൻ സോ​മ​ൻ, സ​മാ​ജം കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ യേ​ശു പ​ണി​ക്ക​ർ, സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റ്‌ സ​ലീം ചി​റ​ക്ക​ൽ, അ​ര​ങ്ങ്​ സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ്‌ എ.​എം. അ​ൻ​സാ​ർ, ഫ്ര​ൻ​ഡ്സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്‌ പു​ന്നൂ​സ് ചാ​ക്കോ, സ​മാ​ജം വ​നി​ത ക​ൺ​വീ​ന​ർ അ​നു​പ​മ ബാ​ന​ർ​ജി, ആ​ർ​ട്സ് സെ​ക്ര​ട്ട​റി റി​യാ​സ്, ഡോ. ​ധ​ന ല​ക്ഷ്മി, ഡോ. ​ജെ​സ്ലി​ൻ, സ​രി​സ ബൈ​ജു, ഡോ. ​ഷാ​സി​യ അ​ൻ​സാ​ർ, ന​യ​ന ഹ​മീ​ഷ്, അ​ർ​ഷി​ദ അ​നി​മേ​ഷ്, ബേ​ധ​റി​യ സി​റാ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു വാ​ര്യ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationdharshana
News Summary - onam celebration
Next Story