Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒമർ ലുലുവിന്‍റെ ആൽബം:...

ഒമർ ലുലുവിന്‍റെ ആൽബം: ആഘോഷം ദുബൈയിൽ നടന്നു

text_fields
bookmark_border
ഒമർ ലുലുവിന്‍റെ ആൽബം: ആഘോഷം ദുബൈയിൽ നടന്നു
cancel

ദുബൈ: ഒമർ ലുലുവി​െൻറ ആദ്യ ഹിന്ദി ആൽബം 'തു ഹി ഹേ മേരി സിന്ദഗി' ആദ്യ ദിനത്തിൽ യൂട്യൂബിൽ ഒരു മില്യൺ പിന്നിട്ടതി​െൻറ വിജയാഘോഷം ഇ.സി.എച്ചിൽ നടന്നു. യുവ മോഡലുകളും ഇൻഫ്ലുൻസർ ദമ്പതികളുമായ അജ്മൽ ഖാൻ- ജുമാന ഖാൻ എന്നിവരെ ഉൾപ്പെടുത്തി പൂർണമായും ദുബൈയിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്.

സംവിധായകൻ ഒമർ ലുലു, ഇ.സി.എച്ച്​ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി, അജ്മൽ ഖാൻ, ജുമാന ഖാൻ, പരീക്കുട്ടി എന്നിവർക്ക് പുറമെ ആൽബത്തി​െൻറ അണിയറ പ്രവർത്തകരും പങ്കെടുത്തു. ഇ.സി.എച്ചിനൊപ്പം വിജയാഘോഷം പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:albumOmar Lulu
Next Story