Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒലീവ് എജുക്കേഷൻ...

ഒലീവ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഒ​ലീ​വ് എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലെ സ​ദ​സ്സ്
cancel
camera_alt

ഒ​ലീ​വ് എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലെ സ​ദ​സ്സ്

ദു​ബൈ: ഐ.​സി.​എ​ഫി​ന്‍റെ കീ​ഴി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഒ​ലീ​വ് എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഖി​സൈ​സ് വു​ഡ്ലം പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹി​മു​ൽ ഖ​ലീ​ൽ ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​ന​വും സ​അ​ബീ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റി​യാ​സ് ചേ​ലേ​രി ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​ബി.​എ​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹി​ശാം സ​ഖ​ർ സു​ൽ​ത്വാ​ൻ അ​ൽ സു​വൈ​ദി, മു​ഹ​മ്മ​ദ​ലി ത​യ്യി​ൽ, പി.​ടി.​എ. മു​നീ​ർ, എ.​കെ. ഫൈ​സ​ൽ, ഗ​ഫൂ​ർ, ഹൈ​ദ്രോ​സ് ത​ങ്ങ​ൾ, റാ​സി​ക് അ​ലി, ഫാ​റൂ​ഖ് വ​ട​ക്കേ​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ മു​സ് ലി​യാ​ർ ക​ട്ടി​പ്പാ​റ, അ​ബ്ദു​ൽ സ​ലാം സ​ഖാ​ഫി വെ​ള്ള​ല​ശ്ശേ​രി, ശ​രീ​ഫ് കാ​ര​ശ്ശേ​രി, ആ​സി​ഫ് മു​സ് ലി​യാ​ർ പു​തി​യ​ങ്ങാ​ടി, ശ​മീ​ർ അ​വേ​ലം, സു​ലൈ​മാ​ൻ ക​ന്മ​നം, അ​ബ്ദു​ൽ സ​ലാം കാ​ഞ്ഞി​രോ​ട്, ക​രീം ത​ള​ങ്ക​ര, എ.​കെ. അ​ബ്ദു​ൽ ഹ​കീം അ​ണ്ട​ത്തോ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ക​ൻ ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര​യു​ടെ ഹു​ബ്ബു​റ​സൂ​ൽ പ്ര​ഭാ​ഷ​ണ​വും ഷു​ക്കൂ​ർ ഇ​ർ​ഫാ​നി ചെ​മ്പി​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കീ​ർ​ത്ത​ന സ​ദ​സ്സും ഉ​ണ്ടാ​യി​രു​ന്നു. അ​ശ്‌​റ​ഫ് പാ​ല​ക്കോ​ട് സ്വാ​ഗ​ത​വും മു​സ്ത​ഫ സ​ഖാ​ഫി കാ​ര​ന്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EducationInauguratedInstituteOliveShafi Sakhafi Mundambra
News Summary - Olive Education Institute was inaugurated
Next Story