Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ആ​രം​ഭം പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
OICC malappuram poster release
cancel
camera_alt

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​രം​ഭം പ്രോ​ഗ്രാ​മി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം 

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി മാ​ർ​ച്ച്‌ എ​ട്ടി​ന് വെ​ള്ളി​യാ​ഴ്ച്ച ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രം​ഭം പ്രോ​ഗ്രാ​മി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റ് അ​ഡ്വ.​വി.​എ​സ്. ജോ​യ്, കെ.​പി.​സി.​സി അം​ഗം അ​ഡ്വ.​എ.​എം.​രോ​ഹി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ന​ട​ക്കു​ന്ന പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ ച​ട​ങ്ങി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് റം​ഷാ​ദ് അ​യി​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, സം​ഘ​ട​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സൈ​ദ് എം.​എ​സ്, ഷ​മീം കെ.​സി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, ജ​വാ​ദ് വ​ക്കം, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ഐ.​വൈ.​സി ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജാ​ലി​സ്, സ​ൽ​മാ​നു​ൽ ഫാ​രി​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ കു​ന്ന​ത്ത്,സു​മേ​ഷ് പ​നി​ച്ചോ​ത്ത്, ഷാ​ന​വാ​സ് പ​ര​പ്പ​ൻ, സ്വ​രാ​ജ്, മു​ഹ​മ്മ​ദ് കാ​രി, അ​ബ്ദു​ൽ ക​രീം, ബൈ​ജു മ​ല​പ്പു​റം, വി​പി​ൻ, സ​ബ ര​ഞ്ജി​ത്, സ​ജീ​വ്, രാ​ജേ​ഷ് വ​ർ​ഗീ​സ്, അ​നി​ൽ കു​മാ​ർ, സു​ന്ദ​ര​ൻ, ഉ​മ്മ​ർ പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബ​ഷീ​ർ ത​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsPoster ReleaseMalappuram OICC
News Summary - OICC Malappuram district initial poster release
Next Story